kittum.com icon indicating copy to clipboard operation
kittum.com copied to clipboard

"നോക്കി ഇരുന്നോ ഇപ്പോ കിട്ടും" താളിൽ ഒരു പൂച്ച നോക്കി നിൽക്കുന്ന പടം വെച്ചാലോ ?

Open subins2000 opened this issue 3 years ago • 1 comments

വീട്ടിലെ രണ്ട് കുഞ്ഞിപൂച്ച മീമി/കോഴി കിട്ടാൻ വേണ്ടി നോക്കി നിൽക്കുന്ന ഒരു നിൽപ്പുണ്ട്. ഇത് കാണുമ്പോൾ "നോക്കി ഇരുന്നോ ഇപ്പോ കിട്ടും" പറയാൻ പറ്റിയ അവസരമാണ്. ഇങ്ങനത്തേ നില്പുള്ള പടങ്ങൾ ആകസ്‌മികമായി താളിൽ കാണിക്കാൻ ഒരു പുതിയ ഫീച്ചർ ഇറക്കിയാലോ 🐈 .

subins2000 avatar Aug 03 '22 12:08 subins2000

എന്തുകൊണ്ടായിക്കുടാ? പോരട്ടെ feature. 😃

ju-sh avatar Aug 03 '22 12:08 ju-sh