kittum.com
kittum.com copied to clipboard
VueJS വേണ്ടാ, ചുമ്മാ Go + HTML + JavaScript മതി
എന്തിനാ വെറുതേ complicated ആക്കുന്നേ, JavaScript ecosystem already ഭയങ്കര ഓവറാണ്. ആൾക്കാർക്ക് എളുപ്പം start ചെയ്യാവുന്ന ഒരു രീതിയിലേക്ക് codebase മാറ്റുക എന്നതാണ് ലക്ഷ്യം. And I feel like this is a good fun project for people to start on :)
ഏന്തിനാണ് Goയും ജാവാസ്ക്രിപ്റ്റും? ഒരു Nginx കോൺഫിഗും രണ്ട് HTML പേജും പോരെ?
കാഡിയിലാണ് ഓടുന്നത്, അത് വേണം, nginx പറ്റൂലാ. mlmoprh വെക്കണമെങ്കിൽ (#11) python വേണ്ടി വരും, Go വേണമെന്നില്ലാ. ജാവാസ്ക്രിപ്റ്റ് ആവശ്യമാണ്, copy to clipboard