kittum.com icon indicating copy to clipboard operation
kittum.com copied to clipboard

ഡൊമൈൻ ഒരു ചോദ്യമാണെങ്കിൽ "നോക്കി ഇരുന്നോ ഇപ്പൊ കിട്ടും" എന്ന് കാണിക്കുക

Open subins2000 opened this issue 1 year ago • 0 comments

https://github.com/smc/mlmorph ഉപയോഗിച്ച് sentence ഒരു ചോദ്യമാണോ എന്ന് ഊഹിക്കാൻ പറ്റും, ഇത് implement ചെയ്യുക.

ഉദാ: മഴ-എപ്പോ-മാറി.കിട്ടും.com ഒരു ചോദ്യമാണെങ്കിലും ഇപ്പത്തേ regex ഇത് പരിഗണിക്കുന്നില്ലാ. RegEx നേക്കാൾ ബെറ്റർ ചോദ്യമാണെന്ന് തോന്നുകയാണെങ്കിൽ നോക്കി ഇരുന്നോ ഇപ്പോ കിട്ടും എന്ന് കാണിക്കുന്നതാണ്.

subins2000 avatar Dec 04 '23 08:12 subins2000