mlmorph
mlmorph copied to clipboard
മുൻവിനയെച്ചരൂപങ്ങൾ ഒറ്റയ്ക്ക് നിൽക്കുമോ?
പോയി, പാടി, ഓടി തുടങ്ങിയവ ഒരേസമയം ഭൂതകാലരൂപങ്ങളായും മുൻവിനയെച്ചരൂപങ്ങളായും കണക്കാക്കാമോ? മുൻവിനയെച്ചമാവണമെങ്കിൽ വാക്കിനുശേഷം വേറൊരു പൂർണ്ണക്രിയ വേണ്ടേ?
അതേസമയം മുൻവിനയെച്ച രൂപങ്ങൾ ഒറ്റയ്ക്ക് നിൽക്കാറുണ്ടല്ലോ. അവൻ പറഞ്ഞു നോക്കി, പ്രതീക്ഷിച്ചു പോയി, മറന്ന് നിന്നു എന്നിങ്ങനെ പിരിച്ചെഴുതുമ്പോൾ.
Please note that the issue mentioned in the above referenced commit it from GitLab, not Github. https://gitlab.com/smc/mlmorph/-/issues/3